നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്‍റര്‍ 24x7 1800 425 3939
വിദേശം +91 8802 012345
ഇമെയിൽ mail.norka@kerala.gov.in

എന്നും പ്രവാസികള്‍ക്ക് ഒപ്പം

2002 മുതൽ,
കേരളത്തിൽ പ്രവർത്തിക്കുന്നു.

നോർക്ക വകുപ്പിന് കീഴിലുള്ള ഒരു ഫീൽഡ് ഏജൻസിയായി 2002-ൽ സ്ഥാപിതമായ നോർക്ക റൂട്ട്‌സ്, പ്രവാസി മലയാളികൾക്കുള്ള (NRK) ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം, നാട്ടിലേക്ക് മടങ്ങിഎത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നോഡൽ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുന്നു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികളുടെ വ്യവസായ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വൈദഗ്‌ധ്യപരിശീലനം, ലഭ്യമായ വിഭവങ്ങൾ അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുന്നതിന് ആവശ്യമായ ഉപദേശം നൽകുക എന്നിവയും നോർക്ക റൂട്സിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു. നോർക്ക റൂട്ട്‌സിൻ്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്മ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്‌സിനുള്ള പങ്ക് വളരെ പ്രധാനമാണ്.

image
image
image
1800 425 3939(നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്‍റര്‍ 24x7)
+91 8802 012345(വിദേശം)

/ 24 x 7 ഗ്ലോബൽ കോൺടാക്ട് സെന്റർ

Latest News

Latest News

സേവനങ്ങൾ

ഞങ്ങളുടെ സേവനങ്ങൾ

img

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ

  ഏതൊക്കെ അറ്റസ്റ്റേഷൻ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (MHRD) മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര – കേരള സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോർക്ക റൂട്ട്സ്. പൊതുജന സൗകര്യാർത്ഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി..

img

പ്രവാസി ഐ.ഡി.കാർഡ്

നോർക്ക റൂട്ട്സ് പ്രവാസി ഐഡി കാർഡ് വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ രേഖാമൂലം ജോലി ചെയ്യുകയോ താമസിക്കുകയോ (with valid visa & passport for at least  6 months having work permit/  Residence Permit)  ചെയ്യുന്ന 18..

img

NRK ഇൻഷുറൻസ് കാർഡ്

  മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്ക് നോർക്കയുടെ ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി 2012 ജൂണിൽ നോർക്ക NRK ഇൻഷുറൻസ് കാർഡ് അവതരിപ്പിച്ചു. NRK ഇൻഷുറൻസ് കാർഡ് പ്രവാസി മലയാളികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെടാനുള്ള സംവിധാനമാണ്. ഈ മൾട്ടി പർപ്പസ്..

img

വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ്

  വിദേശ പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കായുള്ള വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ് നൽകുന്ന പദ്ധതി, നോർക്ക റൂട്ട്സ് 2020 ഏപ്രിലിൽ ആരംഭിച്ചു.   ആനൂകൂല്യങ്ങൾ   അപകടമരണത്തിന് പരമാവധി 5 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷയും അപകടം മൂലമുള്ള സ്ഥിരമോ/ ഭാഗീകമോ..

പദ്ധതികൾ

ഞങ്ങളുടെ സ്കീമുകൾ

സാന്ത്വന പദ്ധതി
image
  തിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോർക്കാ റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതിയാണ് സാന്ത്വന. ഈ പദ്ധതി പ്രകാരം മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് മരണാനന്തര ധനസഹായമായി ഒരു ലക്ഷം രൂപ വരെയും, തിരികെയെത്തിയവരും വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരുമായ  പ്രവാസികൾക്ക് ചികിൽസാ ധനസഹായമായി..
പ്രവാസിമലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി
image
പ്രവാസജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നോര്‍ക്ക-റൂട്ട്സ്  ഒറ്റത്തവണയായി  മൂന്നുലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.  സഹകരണ സംഘങ്ങളുടെ അടച്ചുതീര്‍ത്ത ഓഹരിമൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായതുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ..
നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (NAME) പദ്ധതി
image
  പ്രവാസം ജീവിതം കഴിഞ്ഞ് നാട്ടിൽ തിരികെയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിലേക്കായി നിരവധി സംരംഭകത്വ വികസന സഹായ പദ്ധതികൾ സംസ്ഥാന സര്ക്കാകര്‍ നോർക്കാ റൂട്ട്സ് വഴി നടപ്പിലാക്കി വരുന്നുണ്ട് . എന്നാൽ മടങ്ങിയെത്തുന്ന  എല്ലാ പ്രവാസികള്ക്കും  വിവിധ കാരണങ്ങളാൽ സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ..

സാന്ത്വന

Financial Assistance For Pravasi Sangam ml

നോർക്ക അസ്സിസ്റ്റഡ് & മൊബിലൈസ്ഡ് (NAME) സ്‌കീം

Media News

Media

പ്രെസ്സ്‌റീലീസ്‌
PLAC - New EOI
15 February 2024
Read More
ആഡ് ഫിലിംസ്
image

ആശയമുണ്ടോ കൈത്താങ്ങുണ്ട് നോർക്ക റൂട്ട്സ് NDPREM പദ്ധതി

image

നോര്‍ക്ക യു.കെ കരിയര്‍ ഫെയര്‍ രണ്ടു നാള്‍ കൂടി

image

ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ്- നോര്‍ക്ക ട്രിപ്പിള്‍ വിന്‍

Read More
ഇവെന്റ്സ്
Read More
Latest Notifications

New Jobs

img
July 24, 2024

Staff Nurse

Qualification :

Diploma or Post Diploma OR..

  • Germany
  • Last Date : continuous..
img
September 28, 2023

Senior Supervisor

Qualification :

B Sc (Tech) with 50..

  • Trivandrum
  • Last Date : continuous..
img
September 28, 2023

Junior clerk

Qualification :

Gender: No gender were selected..

  • tttttttt
  • Last Date : continuous..
img
September 28, 2023

Data Entry Operator

Qualification :

2 Months Experience AND KGTE/MGTE

  • tttttttt
  • Last Date : continuous..
img
September 13, 2023

Appraiser

Qualification :

B Sc (Tech) with 67..

  • test
  • Last Date : continuous..
img
May 24, 2023

Junior clerk

Qualification :

Departmental Tests-Not Applicable with 45..

  • fghfghfghf
  • Last Date : continuous..
The Team

ഡയറക്ടർ ബോർഡ്

team image

ശ്രീ. വി. ഡി. സതീശൻ

ചെയർമാൻ, ബഹു. കേരള മുഖ്യമന്ത്രി.
team image

ശ്രീ. എം എ യൂസഫലി

വൈസ് ചെയര്മാൻ
team image

റസിഡന്റ് വൈസ് ചെയര്മാൻ

റസിഡന്റ് വൈസ് ചെയര്മാൻ
team image

ശ്രീ. രവി പിള്ളൈ

ഡയറക്ടർ
team image

ശ്രീ. ആസാദ് മൂപ്പൻ

ഡയറക്ടർ
team image

ശ്രീ. ഓ വി മുസ്തഫ

ഡയറക്ടർ
team image

ശ്രീ. സി വി റപ്പായി

ഡയറക്ടർ
team image

ശ്രീ. ജെ കെ മേനോൻ

ഡയറക്ടർ
team image

ശ്രീമതി. അഞ്ജന എം ഐഎഎസ്

സ്പെഷ്യൽ സെക്രട്ടറി, നോർക്ക
team image

ശ്രീ. ആസിഫ് കെ യൂസഫ് ഐഎഎസ്

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
team image

ശ്രീ. ഡബ്ല്യു ജെ സുതൻ

ജോയിൻ്റ് സെക്രട്ടറി ഫിനാൻസ്
Chat Icon